വ്യവഹാരവാദികളെ തിരിച്ചറിയുക ?
- ജോൺ ഡ്യൂയി
- ജോൺ ബി വാട്സൺ
- വില്യം ജെയിംസ്
- തോണ്ടെയ്ക്ക്
- പാവ്ലോവ്
A2, 4, 5 എന്നിവ
B1, 3
C2, 3
D4 മാത്രം
വ്യവഹാരവാദികളെ തിരിച്ചറിയുക ?
A2, 4, 5 എന്നിവ
B1, 3
C2, 3
D4 മാത്രം
Related Questions:
താഴെ കൊടുത്തവയിൽ നിന്നും സാമൂഹ്യ ജ്ഞാന നിർമ്മിതിയുമായി ബന്ധപ്പെട്ട ആശയങ്ങൾ കണ്ടെത്തുക.
(i) ഉയർന്ന തലത്തിലുള്ള ചിന്ത
(ii) ആവർത്തനമാണ് പഠനം
(iii) ചിന്തയെക്കുറിച്ചുള്ള ചിന്ത
(iv) പര്യവേഷണം, പരീക്ഷണം